tag:blogger.com,1999:blog-4179371567490361122.post857472150906140483..comments2023-03-19T08:41:23.880-07:00Comments on എന്റെ കളിവാക്കുകളിലൂടെ: ഒരു വേഴ്ചാ യന്ത്രംനന്ദനhttp://www.blogger.com/profile/16767255481965735787noreply@blogger.comBlogger84125tag:blogger.com,1999:blog-4179371567490361122.post-85057903435891025142011-04-20T05:02:53.869-07:002011-04-20T05:02:53.869-07:00നന്ദന
ഒരു സ്ത്രീ അവളുടെ സൊകാര്യത തുറന്നു പറയുന്...നന്ദന

ഒരു സ്ത്രീ അവളുടെ സൊകാര്യത തുറന്നു പറയുന്നത്

ധൈരമായ് പലരും ഇവിടെ പറഞ്ഞിരിക്കുന്നു അതൊരു ധൈര്യം ആണോ ?

സൊകാര്യത യുടെ സുഖം അത് സൊകാര്യം ആയരികുമ്പോള് ആണ്

പിനെ പുരുഷന് , സ്ത്രീ എനുള്ളത് പ്രകൃതിയുടെ മഹതാരമായ സൃഷ്ടി തനെയാണ് ...

സ്ത്രീ സ്നേഹവും പുരുഷന് ശക്തിയും ആണ്

ആ ശക്തിയും സ്നേഹവും ഇഴ ചേരുമ്പോള്‍ അനിവച്ച്യമായ സുഖം ,ഉഷ്മള്ട

പ്രകൃതി തനെ നല്കിയിരിക്കുന്നു ...

ഇതിലൂടെ സൃഷ്ടി എന്നുള്ള ഒരു കര്‍മം കുടി ഇവിടെ നടപ്പാകുന്നു...

അപ്പോള്‍ പ്രകൃതിയില്‍ ഏറ്റവും പ്രദന്യം അര്ഹിലുന ഒരു കാര്യം തനെ യാണിത് ...

മൃഗങ്ങളില്‍ നിനും മനുഷ്യനിലേക്ക് വരുമ്പോള്‍ മാത്രമാണ് ഇതില്‍ ബസിലും എന്തിനു ബ്ലോഗില്‍ വരെ എനൊക്കെ വന്‍ ചെരുനത് ...

കാരണം മൃഗങ്ങളില്‍ നിനും വ്യെത്യശ്ത്മായ്അവനു ബുദ്ധിയുണ്ട് അതുകൊണ്ടു തനെ മറ്റേതെല്ലാം തരത്തില്‍ ഇ വികാരം ഉള്‍കൊള്ളാന്‍ കഴിയും അത് ഏതെല്ലാം തരത്തില്‍ മറച്ചുവെക്കാന്‍ കഴിയും എന്നെലാം അവനു നന്നായി അറിയാം .

അതായതു ബുദ്ധികൊണ്ട് മനുഷ്യന് കള്ളം ചെയ്യാനും പറയാനും പഠിക്കുന്നു

പുരുഷനെ പ്രകൃതി സൃഷ്ടിച്ചത് കരുത്തന് അയ്യ്ട്ടാണ് ,അവനു സ്ത്രീയുടെ മാധകത്വതില് ആകര്‍ഷണം തോനുനത് സ്വാഭാവികവും

സ്ത്രീ കൂടുതലും സ്നേഹവും കരുതലും ആഗ്രഹികുന്നു

ഇവിടെ ലൈഗിംഗ്ത വേരുക്കപെടുന്ന വിഷയമാകുനത് ഇ പറഞ്ഞ സ്നേഹമിലായ്മ വരുമ്പോള്‍ ആണ്

നന്ദനയ്ക്ക് സ്നേഹം ലഭിചിരുനെങ്കില് എണ്ണ തേച്ചു മിനുകിയെടുകാന് കൂടുതല്‍ താല്പര ആയേനെ ...

ആ സൊകാര്യത മനസ്സില്‍ ആസ്വധിചെനെ , ധൈര്യവതിയകാന് വേണ്ടി സമൂഹത്തിനു മുന്പില് അത് വിളിച്ചു കൂവുക ഇല്ലയരുന്ന്നു....

പുരുഷന് മാധകത്വത്തില് ആകൃഷ്ടനാകുന്നു എന്ന് പറയുമ്പോള്‍ തന്നെ പല പുരുഷന്മാര്കും മനസ് കൊടുക്കുന്ന സ്ത്രീ കളെക്കുറിച്ച് എന്താണ് ആരും

അല്ലെങ്കില്‍ ധൈര്യവതിയായ നന്ദനയും ഒന്നും പറയാത്തത് ..സ്ത്രീ യുടെ ചതിയോളം വരില്ല പുരുഷന്റെത് ,ഒന്ന് രണ്ടു നല്ല വാകുകള്‍ കൊണ്ടോ സ്നേഹന്‍ കൊണ്ടോ പുരുഷനെ തിരിച്ചു കൊണ്ട് വരാം... പക്ഷെ കള്ളത്തരങ്ങള്‍ പഠിച്ച സ്ത്രീ ഒരിക്കലും തിരിച്ചുവരില്ല

യഥാര്‍ത്ഥ പുരുഷന് ശക്തിയാണ്

അവന് ഒനിനു മുന്‍പിലും അടിപതാറില്ല

യഥാര്‍ത്ഥ സ്ത്രീ സ്നേഹമാണ് അവളെന്നും സ്നേഹം ചോരിഞ്ഞുകൊണ്ടേ യിരികും

അല്ലാത്തവര്‍ വെക്തിത്വം നഷ്ടപ്പെട്ട് ആണും പെണ്ണും കെട്ടവരായ് അവരുടെ വഴിക്ക്

ജീവിക്കട്ടെ എന്നെ ഉള്ളു ........sreehttps://www.blogger.com/profile/15162768153609667478noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-22883531663408928362011-02-11T06:24:21.143-08:002011-02-11T06:24:21.143-08:00രചനാശൈലി ഇഷ്ടമായി.
'പുരുഷന്മാർ' 'പുരു...രചനാശൈലി ഇഷ്ടമായി.
'പുരുഷന്മാർ' 'പുരുഷസമൂഹം' എന്നൊക്കെപ്പറഞ്ഞ് അടച്ചാക്ഷേപിക്കുന്ന സാധാരണ ഒരു ഫെമിനിസ്റ്റ് മനോഭാവത്തിലേക്ക് ഈയൊരു വിഷയത്തെ അടച്ചുവാർത്തതിനോട് യോജിക്കാനാവുന്നില്ല.

satheeshharipad.blogspot.comSatheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-62683052884634256632011-02-10T00:16:23.577-08:002011-02-10T00:16:23.577-08:00മനു സ്മൃതി മുതല്‍ ഇങ്ങോട്ട് ചാര്തികിട്ടിയ
ശാസന...മനു സ്മൃതി മുതല്‍ ഇങ്ങോട്ട് ചാര്തികിട്ടിയ
ശാസനകളും ലേബലുകളും ഒരു പരിധി വരെ
സ്വാധീനം ആയിട്ടില്ലേ?നല്ല ആശയം.പക്ഷെ
തീവ്രത പോര.രാമൊഴി എന്ന ചിത്രയുടെബ്ലോഗ്
നോക്കു..ഒരു കവിത കാണാം.എന്റെ ലോകത്ത്
വന്നാല്‍ കുറച്ചൊക്കെ പേടിക്കേണ്ട പ്രായത്തില്‍
കാണാം.ആശംസകള്‍.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-81702581793147800152011-02-09T00:10:31.163-08:002011-02-09T00:10:31.163-08:00മനുസ്മൃതി മുതല്‍ ഇങ്ങോട്ട്
ഒന്ന് ചിന്തിക്കുമ്പോള്‍...മനുസ്മൃതി മുതല്‍ ഇങ്ങോട്ട്
ഒന്ന് ചിന്തിക്കുമ്പോള്‍..നന്ദനയുടെ
ചിന്തകള്‍ വളരെ പ്രസക്തം ആണ്..
ഇന്നിപ്പോ ഒറ്റക്കയന്റെ വേഴ്ചയില്‍ മനം
നൊന്തു പ്രബുദ്ധ കേരളം എന്ത് ചെയ്യുന്നു..?
ഒരു ചെയിന്‍ വലിക്കാന്‍ പോലും ആണത്വം
കാണിക്കാത്ത സഹതാപം ഒലിപ്പികുന്ന കള്ള
പരിഷകള്‍..
കവിത എന്ന നിലയില്‍ പ്രതികരണം കാണാന്‍
ഒരു നിര്‍ദേശം ഉണ്ട്.രാമൊഴി എന്ന ബ്ലോഗ് നോക്കു
ചിത്രയുടെ...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-41320648328360569262010-12-10T01:39:08.655-08:002010-12-10T01:39:08.655-08:00എത്താൻ വൈകീലോ... എല്ലാം വായിക്കട്ടെ. ഫോളോവാം ല്ലേ....എത്താൻ വൈകീലോ... എല്ലാം വായിക്കട്ടെ. ഫോളോവാം ല്ലേ..?kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-33196180014884065962010-11-07T17:43:14.265-08:002010-11-07T17:43:14.265-08:00സംഗതി സത്യംസംഗതി സത്യംShijith Puthan Purayilhttps://www.blogger.com/profile/00400663122936857915noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-41294452219923408102010-10-11T10:22:49.886-07:002010-10-11T10:22:49.886-07:00അല്പം ഉപരിപ്ലമായ കവിത,
പ്രമേയത്തിലെ ധൈര്യത്തെ
അഭിന...അല്പം ഉപരിപ്ലമായ കവിത,
പ്രമേയത്തിലെ ധൈര്യത്തെ
അഭിനന്ദിക്കുന്നു.
തമിഴ് എഴുത്തുകാരി സല്‍മയുടെ
കൃതികള്‍ പരിചയപ്പെടുക . . . .Thabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-65026639932056137782010-10-10T04:42:38.975-07:002010-10-10T04:42:38.975-07:00പറഞ്ഞു പഴകിയ ആശയം. സ്വയം യന്ത്രമാണെന്ന് വിശ്വസിക്...പറഞ്ഞു പഴകിയ ആശയം. സ്വയം യന്ത്രമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് വായിച്ചു രോഷം കൊള്ളാം . :)hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-18560554099878621772010-09-15T14:01:39.518-07:002010-09-15T14:01:39.518-07:00ഞാൻ ഒരു വഴിപോക്കനായി നിന്നുകൊണ്ട്,ഈ വിഷയത്തിലേയ്ക്...ഞാൻ ഒരു വഴിപോക്കനായി നിന്നുകൊണ്ട്,ഈ വിഷയത്തിലേയ്ക്ക് ഒന്നോടിച്ചു നോക്കുകയാണ്.....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-2808764932496648052010-09-13T21:56:49.891-07:002010-09-13T21:56:49.891-07:00കുമാരാ........ കുമാരന്റെ “പുതിയ മുഖം“ അസ്സലായിട്ടു...കുമാരാ........ കുമാരന്റെ “പുതിയ മുഖം“ അസ്സലായിട്ടുണ്ട്.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-9076148010690619372010-09-13T07:37:36.505-07:002010-09-13T07:37:36.505-07:00ഈ വേഴ്ചാ യന്ത്രത്തില്‍
മിനുക്കുപണികള്‍ നടത്താന്‍
ഏ...ഈ വേഴ്ചാ യന്ത്രത്തില്‍
മിനുക്കുപണികള്‍ നടത്താന്‍
ഏവരുമുത്സാഹികള്‍
ബസ്സിലും, ടാക്കീസിലും
എന്തിന് ബ്ലോഗില്‍ പോലും.

ഹഹഹ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-52957628639997209632010-08-30T00:48:39.041-07:002010-08-30T00:48:39.041-07:00നോവിക്കുന്ന കവിത!. പെങ്ങന്മാർക്ക് ദൈവം തുണയാകട്ടെ....നോവിക്കുന്ന കവിത!. പെങ്ങന്മാർക്ക് ദൈവം തുണയാകട്ടെ.
പക്ഷേ, പുഴക്കടവിലൂടെ ശ്രദ്ധിക്കാതെ പോകുന്ന പുരുഷന്മാരെ വിളിച്ചു കൂവി നോക്കിക്കുന്നതും സ്ത്രീകളാണ്.Mammootty Kattayadhttps://www.blogger.com/profile/06011386252672049138noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-21648663755519137582010-08-29T12:09:36.386-07:002010-08-29T12:09:36.386-07:00ആലേഖനം പച്ചയായ ജീവിതത്തിന്റെ തന്നെ...
പറഞ്ഞ വരികള...ആലേഖനം പച്ചയായ ജീവിതത്തിന്റെ തന്നെ...

പറഞ്ഞ വരികള്‍ക്ക് ആശംസകള്‍ ഹൃദയപൂര്‍വ്വം!!
പറയാതെപോയ വരികള്‍ക്കുംകൂടി ആശംസകള്‍!!
പറയാന്‍ ശ്രമിക്കുക..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-55632075498036151032010-08-21T05:34:04.576-07:002010-08-21T05:34:04.576-07:00പ്രസക്തംപ്രസക്തംAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-68376353290474064222010-08-17T12:30:07.754-07:002010-08-17T12:30:07.754-07:00.വൈകിയെത്തിയ വായനക്കാരനാണ് ഞാന്‍ .കവിതയും കവിത്വവു....വൈകിയെത്തിയ വായനക്കാരനാണ് ഞാന്‍ .കവിതയും കവിത്വവും നന്നായി . ഒരു കുറ്റവും ഞാന്‍ പറയുന്നില്ല. കാഴ്ച്ചപ്പാടുകളിലാണ് തെറ്റ് സംഭവിച്ചത് .എന്നും എണ്ണയും സോപ്പുമിട്ടു മിനുക്കി വെക്കുന്ന യന്ത്രത്തെ ആരും തിരിഞ്ഞു നോക്കിയില്ലെങ്കില്‍ എന്തായിരിക്കും അവസ്ഥ . ആ യാത്രത്ത്തില് നിന്നും ഒന്നും ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയാ യന്ത്രത്തിനെന്തു വില .ബസ്സിലും ടാക്കീസിലും ഓഫീസിലും ബ്ലോഗിലും യന്ത്രം താമസ്കരിക്കപ്പെടുക്കയാനെങ്കില് ഒന്നുമല്ലാതെ വെറുതെ തുരുമ്പിച്ചു നാമാവശേഷമാകില്ലേ . മറിച്ചു ചിന്തിച്ചുനോക്ക് .മിനുക്കപ്പെടുന്ന യന്ത്രം ഉത്പാദന ശേഷിയുള്ള യന്ത്രം തലമുറകള്‍ക്ക് സ്വീകാര്യമായ യന്ത്രം എത്ര മഹത്തരമാണ് . അത്തരം കാഴ്ചപ്പാടുകളെ സാധൂകരിക്കുന്ന പുസ്തകങ്ങള്‍ തിരയു .ചിന്താഗതി മാറും . നന്മകള് നേരുന്നു.Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-75403721616144480112010-08-06T01:13:21.413-07:002010-08-06T01:13:21.413-07:00കവിത ശക്തമായില്ല നന്ദനാ. എങ്കിലും ആ പദസൃഷ്ടിക്ക് അ...കവിത ശക്തമായില്ല നന്ദനാ. എങ്കിലും ആ പദസൃഷ്ടിക്ക് അഭിനന്ദനം.വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-5075971098905766922010-07-14T10:20:40.022-07:002010-07-14T10:20:40.022-07:00നന്നായിട്ടുണ്ട് ആശംസകള്‍
യന്ത്രപുരാണം വായിക്കുക ദയ...നന്നായിട്ടുണ്ട് ആശംസകള്‍
യന്ത്രപുരാണം വായിക്കുക ദയവായിജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-79137036214763859302010-07-06T21:49:51.580-07:002010-07-06T21:49:51.580-07:00കവിതയൊന്നും പോര നന്ദനാ തിരക്കുള്ള ബസിലും വഴിയരികില...കവിതയൊന്നും പോര നന്ദനാ തിരക്കുള്ള ബസിലും വഴിയരികിലും റ്റാക്കീസിലും ഒക്കെ കാണപ്പെടുന്ന പുരുഷ വിളയാട്ടത്തിനെതിരെ പ്രതികരിക്കാന്‍. ഈയിടെ കേരളത്തില്‍ ഒരു പെണ്‍കുട്ടി കാണിച്ചു തന്നില്ലെ, എങ്ങനെ പ്രതികരിക്കണമെന്നു? പിന്നെ, കേരളത്തിലൊഴികെ, മറ്റു സ്ഥലങ്ങളില്‍ ( വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്ന ഇടങ്ങളില്‍ പോലും) ഈ വക അഭ്യാസങ്ങള്‍ ഇല്ല എന്ന് അനുഭവം. അതുകൊണ്ടു നമ്മുടെ സദാചാര നിയമങ്ങളുമായി ചേര്‍ത്ത് വച്ചാലെ ഒരു പൂര്ണ്ണചിത്രമാകൂ.
ആശംസകള്‍.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-23605670779459886902010-07-05T06:55:16.563-07:002010-07-05T06:55:16.563-07:00:(:(raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-72986053465839414372010-07-05T00:03:13.077-07:002010-07-05T00:03:13.077-07:00നീതി നിഷേധിക്കപ്പെടുന്നു എന്നതു വാസ്തവം നന്ദനാ..പൊ...നീതി നിഷേധിക്കപ്പെടുന്നു എന്നതു വാസ്തവം നന്ദനാ..പൊതു സമൂഹത്തില്‍ വിക്രിയ കാട്ടുന്നത് കേരളത്തില്‍ ഇപ്പോഴും നിലനില്ക്കുന്നു എന്നതും വാസ്തവം. സമൂഹത്തില്‍ നിലനില്‍ക്കുന്ന സദാചാരനിയമങ്ങളുമായി ഇതു കൂട്ടിവായിക്കപ്പേടേണ്ടതാണ്.ഒരുപാടു അര്‍ഥതലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമുണ്ടു.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-65372034400297039742010-07-01T11:27:43.164-07:002010-07-01T11:27:43.164-07:00ഗ്രന്ഥങ്ങള്‍ പലതും നോക്കിയില്ലേ ?ഇനി ഖുര്‍-ആന്‍ കു...ഗ്രന്ഥങ്ങള്‍ പലതും നോക്കിയില്ലേ ?ഇനി ഖുര്‍-ആന്‍ കുടി നോക്കണേ ...സ്ത്രീയുടെ അവകാശങ്ങളെ പൂര്‍ണമായും അവള്‍ക്ക് അത് നല്കുന്നു..
dont consider urself to be an instrument for sex..believe urself that u r divine..spread ur fragrance....jasim / jasimudeenhttps://www.blogger.com/profile/09677982172672743117noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-39121178350758220202010-06-29T06:00:14.410-07:002010-06-29T06:00:14.410-07:00valare nalla aashayam.......valare nalla aashayam.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-5381555759627029272010-06-22T00:05:58.273-07:002010-06-22T00:05:58.273-07:00This comment has been removed by the author.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-8013583955439699382010-06-15T03:42:53.412-07:002010-06-15T03:42:53.412-07:00ബ്ലോഗില്‍ പോലും!!!!!!ബ്ലോഗില്‍ പോലും!!!!!!Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-4179371567490361122.post-18123292372270356092010-06-13T06:55:26.848-07:002010-06-13T06:55:26.848-07:00അവസാന നാലുവരികള്‍ കൂടുതല്‍ നല്ലത്.
ആശയത്തോട് യോജിക...അവസാന നാലുവരികള്‍ കൂടുതല്‍ നല്ലത്.
ആശയത്തോട് യോജിക്കുന്നു
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.com